Tuesday, May 21, 2024

Organization

ഇടുക്കിയിലെ രണ്ട് കുടിയേറ്റക്കാർ

അന്തോനിയും അവറായും അന്തോനിയും അവറായും കൂട്ടുകാർ ആയിരുന്നു.രണ്ടു പേരും പാലാക്കാർ ആണ്.ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കട്ട ചങ്കുകൾ.അന്തോനി പാവവും മര്യാദക്കാരനും ആണ്.ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, കൃഷിപ്പണി കഴിഞ്ഞാൽ വൈകുന്നേരങ്ങളിൽപ്രാർത്ഥിക്കും.ഭാര്യയും മക്കളും ആയി ചിലവഴിക്കും. അവറാ വഴക്കാളിയാണ്.പുള്ളി...

അഡ്വ. ബിനോയ്‌ തോമസിന് മികച്ച സാമൂഹിക പ്രവർത്തകനുള്ള ഇന്റർനാഷണൽ അവാർഡ്

കണ്ണൂർ: തമിഴ്നാട്ടിലും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലു​മാ​യി​ പ്ര​വ​ർ​ത്തിച്ചു വരുന്ന സെ​ന്‍റ​ർ ഫോ​ർ എ​ക്സ്പീ​രി​യ​ൻ​സിം​ഗ് സോ​ഷ്യോ ക​ൾ​ച്ച​റ​ൽ ഇ​ന്‍റ​റാ​ക്ഷൻ(​സി​ഇ​എ​സ്‌​സി​ഐ) ന​ൽ​കിയ മി​ക​ച്ച സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​ള്ള 2022ലെ ​മ​യാ കോ​നേ ദേ​ശീ​യ അ​വാ​ർ​ഡ് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ്...